ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം വായനവാരാചരണ പരിപാടികൾക്ക് സമാപനമായി. വിവിധ സ്കൂളുകളിൽ കുട്ടികൾക്കായി വായനമത്സരം, പ്രസംഗമത്സരം, രചനാമത്സരം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. ......
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് ആരോപണത്തിൽ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായിക്കെതിരെ കേസെടുക്കാൻ അന്വേഷണ ഏജൻസികൾ നീങ്ങുന്നതായി റിപ്പോർട്ട്. ട്രസ്റ്റ് അംഗമായ ഡോ. ......
തിരുവനന്തപുരം : ലഹരി വിപത്തിനെതിരെ 'ഗാർഡിയൻസ്' സമിതി രൂപീകരിക്കാൻ മലങ്കര ഓർത്തഡോക്സ് സഭ മദ്യ ലഹരി വിരുദ്ധ സമിതി. സന്നദ്ധ സമിതി രൂപീകരണവും പരിശീലനവും ജൂൺ 26ന് രാവിലെ 10 മുതൽ 3 വരെ തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡന്റ്സ് സെന്ററിൽ നടക്കും. ......
കൊച്ചി: ലോകമെമ്പാടുമുള്ള സുന്ദരികൾ മാറ്റുരച്ച ‘മിസ് ഗ്ലാം വേൾഡ് 2026’ ആഗോള സൗന്ദര്യമത്സരത്തിൽ റഷ്യയിൽ നിന്നുള്ള ക്രിസ്റ്റിന കുറലെനോക് വിശ്വവിജയിയായി കിരീടം ചൂടി. ഇന്ത്യയുടെ പൗർണമി മുരളി ഫസ്റ്റ് റണ്ണറപ്പായും, ബ്രസീലിന്റെ അന കരോലിന ഹെൻറിച്ച് സെക്കൻഡ് റണ്ണറപ്പായും, ബഷ്കോർട്ടോസ്ഥാന്റെ ഗരായി ഖനോവ എലീന തേർഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
പ്രമുഖ ഇവന്റ് പ്രൊഡക്ഷൻ കമ്പനിയായ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ & കൺവെൻഷൻ സെന്ററിലാണ് അരങ്ങേറിയത്. ......
കൊച്ചി: ബിസിനസ്, സാങ്കേതികവിദ്യ, റീട്ടെയ്ല്, ഇന്നവേഷന്, സിനിമ എന്നീ മേഖലകളില് മികച്ച സംഭാവനകള് നല്കിയ പ്രമുഖ വ്യക്തികള്ക്കുള്ള 'മണപ്പുറം വിപിഎന് ഐബിഇ അവാര്ഡ്സ് 2026' കൊച്ചി ഗോകുലം പാര്ക്ക് ഹോട്ടല് ആന്ഡ് കണ്വെന്ഷന് സെന്ററില് വെച്ച് സമ്മാനിച്ചു. മണപ്പുറം ഫിനാന്സിന്റെ സഹകരണത്തോടുകൂടി പെഗാസസ് ഗ്ലോബല് സംഘടിപ്പിച്ച ചടങ്ങില് മണപ്പുറം ഫിനാന്സ് ലിമിറ്റഡ് ചെയര്മാനും മാനേജിങ് ഡയറക്ടറുമായ വി. ......
സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർദ്ധനവിനെതിരെ എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ ബ്ലേഡ് കൊണ്ട് പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചുവെന്ന് ആരോപണം. സംഭവത്തില് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതിഷേധം നടത്തിയ സ്ഥലത്ത് നിന്നും ബ്ലേഡുകള് കണ്ടെടുത്തിട്ടുണ്ട്. ഈ ബ്ലേഡുകള് ഉപയോഗിച്ച് പ്രതിഷേധക്കാർ തങ്ങളെ ആക്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ......
എവിടെയാണ് ബജറ്റിൽ അത്തരമൊരു വാചകമെന്നും പ്രതിപക്ഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.......
തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ കടുത്ത വാഗ്വാദം.......
മുംബൈ: 2026-ൽ ഇന്ത്യൻ ബാങ്കിങ്, ധനകാര്യ മേഖലകളിൽ നിന്ന് വിദേശ സ്ഥാപന നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിച്ചു. വർഷാരംഭം മുതൽ ഇതുവരെ 1.26 ലക്ഷം കോടിയിലധികം രൂപ മൂല്യമുള്ള ബാങ്കിങ്-ധനകാര്യ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. ......